Nude - Marathi Movie Trailer - 22nd IFFK

'Nude' is the journey of a single mother. Like any mother, she too dreams big for her only son. She is determined to do anything to see him an educated and successful person in life. 'Nude' is about the mental turmoil of Yamuna, who starts to think that being a nude model is not just a job; she realizes that she is an integral part of the art school, she is the one to help the students, to guide them to understand the anatomy of a female. The only available option for Yamuna to see her son a successful human being is by shedding her inhibitions and her clothes to become a 'nude model' for the art students. Fearing the society, she keeps her profession a secret. എകയായ ഒരമ്മയുടെ കഥയാണ് “ന്യൂഡ്‌”. തന്‍റെ മകന്‍റെ ജീവിതത്തെക്കുറിച്ച് ഏതൊരമ്മയെയും പോലെ, യമുനയ്ക്കും വലിയ സ്വപ്നങ്ങളാണുള്ളത്. അവന് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും, ജീവിതവിജയം ഉറപ്പു വരുത്താനും, എന്തും ചെയ്യാന്‍ യമുന തയ്യാറാണ്.നഗ്ന മോഡല്‍ കൂടിയായ യമുന,തന്‍റെത് വെറുമൊരു ജോലിയല്ലെന്നും, ഒരു കലാ വിദ്യാലയത്തിലെ പ്രധാനപ്പെട്ട ഭാഗമായി താന്‍ മാറിയെന്നും മനസിലാക്കുന്നു. വിദ്യാര്‍ത്ഥികളെ സ്ത്രീ ശരീരശാസ്ത്രം പഠിപ്പിക്കേണ്ടത് തന്‍റെ കര്‍ത്തവ്യമാണെന്നും തിരിച്ചറിയുകയാണ് അവള്‍. തന്‍റെ മകന്‍ ജീവിതത്തില്‍ ഒരു ഒരു വിജയിയാവുന്നത് കാണാനായി ആ അമ്മയുടെ മുന്നില്‍ ഒരേയൊരു വഴിയാണ് ബാക്കിയുള്ളത്; തന്‍റെ ആശങ്കകളും, വസ്ത്രങ്ങളും ഒരേ പോലെ ഉപേക്ഷിച്ച്, കലാവിദ്യാര്‍ഥികളുടെ നഗ്ന മോഡലായി മാറുക. സമൂഹത്തിനെ ഭയക്കുന്ന യമുന, തന്‍റെ ജോലി ഒരു രഹസ്യമായി സൂക്ഷിക്കുന്നു. Nude India/2017/Colour/Marathi Direction, Story : Ravi Jadhav Producers: Zee Studios (Essel vision), Athaansh Communications Screenplay: Sachin Kundlkar, Ravi Jadhav Editor: Abhijeet Deshpande DoP: Amalendu Chaudhary Cast: Kalyani Mulay, Chhaya Kadam, Madan Deodhar, Shrikant Yadav The 22nd edition of International Film Festival of Kerala (2017) is organised by the Kerala State Chalachitra Academy.

  • Total Views

    1507

  • Total Like:

    8

  • Total Dislike:

    0

  • Total Favorite:

    0

  • Total Comments:

    0